കമലേശ്വരം :ആര്യൻകുഴി കിഴക്കേ ചെറുപഴിഞ്ഞി വീട്ടിൽ രതീഷ് (38)നിര്യാതനായി.
അമ്മ പത്മവതി.സഞ്ചയനം ഞായർ രാവിലെ 8.30 ന്.