സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷമാണ് ബെഹ്‌റ പൊലീസ് മേധാവിയായത്.വീഡിയോ റിപ്പോർട്ട്