ss
s
ഉള്ളൂർ: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പോങ്ങുംമൂട് ബാപ്പുജി നഗർ ശ്രീപദ്മനാഭയിൽ പ്രൊഫ. പി .മോഹനൻ പിള്ള നിര്യാതനായി. സർക്കാരിന്റെ ഒമ്പതാം ശമ്പള പരിഷ്കരണ കമ്മീഷൻ അംഗമായിരുന്നു. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ സേവനമനുഷ്ഠിച്ചു. കേന്ദ്രത്തിന്റെ ഓണററി ഫെലോ ആയിരുന്നു. ഭാര്യ: ഗീത പിള്ള. മക്കൾ അരവിന്ദ് പിള്ള (സോഴ്സിംഗ് ഡയറക്ടർ - ടെക്നിപ് എഫ്എംസി, മലേഷ്യ), ആരതി പിള്ള (ഇൻഫോസിസ്). മരുമക്കൾ :സരിത മോഹൻ (മലേഷ്യ) , അനീഷ് എസ്.ആർ (അലയൻസ് ടെക്നോളജി) ). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ.