ചെമ്മീൻ കടലിലേ വളരൂ എന്ന ധാരണ തിരുത്തി കുറിച്ചിരിക്കുകയാണ് ഹാഫിസ് അബൂബക്കർ . വീട്ടുമുറ്റത്തെ ചെമ്മീൻ കൃഷിക്ക് ഹാഫിസിന് ലഭിച്ചത് നൂറുമേനി.വീഡിയോ - എൻ.ആർ.സുധർമ്മദാസ്