covid-in-children

കൊവിഡ് രണ്ടാംതരംഗത്തിൽ മുംബയ് നഗരത്തിൽ പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം ഉണ്ടായതായി സിറോ സർവേഫലം. അതു കൊണ്ട് തന്നെ കുട്ടികൾ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് റിപ്പോർട്ട്