ayesha

ലക്ഷദ്വീപുമായി ബന്ധപ്പെട്ട് തനിക്കുള്ള അനുഭവങ്ങൾ പശ്ചാത്തലമാക്കി സിനിമയെടുക്കുമെന്ന് അയിഷ സുൽത്താന. ദ്വീപിൽ ഇപ്പോൾ നടക്കുന്ന വിവാദ നടപടികൾക്കെതിരെ പോരാടുന്ന വ്യക്തിയാണ് അയിഷ