vismaya

വിസ്മയ കേസിൽ മൊഴി ആവർത്തിച്ച് കിരൺ കുമാർ. വിസ്മയ ശുചി മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരൺ പൊലീസിനോട് പറഞ്ഞു. വിസ്മയയെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചു. വീഡിയോ റിപ്പോർട്ട്