കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹിയിലെ യമുനാ നദി വിഷമയം ആയി മാറിയിരിക്കുകയാണ്.വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറത്തു വിടുന്ന അമോണിയ അടക്കമുള്ള വിഷ വാതകങ്ങളാണ് ഇതിന് കാരണം