petrol-srike

ഇന്ധനയുദ്ധം... ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധ സമരം നടത്തുമ്പോൾ സമീപത്ത്കൂടി പെട്രോൾ തീർന്നതിനെത്തുടർന്ന് സ്കൂട്ടർ തള്ളിക്കൊണ്ട് പോകുന്ന യുവാക്കൾ.