മുൻഗണനയുണ്ടോ... അനർഹമായി മുൻഗണനാ കാർഡുകൾ നേടിയവർക്ക് മുൻഗണനേതര വിഭാഗത്തിലേക്ക് മാറാൻ പൊതുവിതരണവകുപ്പ് സമയം നൽകിയ അവസാന ദിനമായ ഇന്നലെ കോട്ടയം താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് തിരികെ നൽകാനെത്തിയവരുടെ തിരക്ക് മൂലം അമ്മക്കൊപ്പം മാറി നിൽക്കുന്ന കുട്ടി