വിഴിഞ്ഞം: പെരിങ്ങമ്മല പനയരികത്ത് വീട്ടിൽ ജി.ബാബുവിന്റെ ഭാര്യ എസ്. ഇന്ദിര (62) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ, ദീപ്തി. മരുമക്കൾ: സൈജു, റോബി, മഹേഷ് .