bridge

മാള പഞ്ചായത്തിലെ ഒരു പാലവും അനുബന്ധ റോഡും പ്രളയത്തിൽ തകർന്നതാണ്. എന്നാൽ അധികാരികൾ വാക്കു പാലിക്കാത്തതിനെ തുടർന്ന് നാട്ടുകാർ മുളയും കയറും ഉപയോഗിച്ച് കൈവരികൾ നിർമ്മിച്ചു.വീ‌‌ഡിയോ -ഇ.പി. രാജീവ്