സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി അനിൽകാന്തിന് ഇത് പരീക്ഷണ ഘട്ടം. ഇടത് സർക്കാരിന്റെ ഗുഡ് ബുക്കിൽ ഇടം നേടിയില്ലെങ്കിൽ അടുത്ത വർഷം ജനുവരിയിൽ വിരമിക്കേണ്ടി വരും