remin
റെമിൻ രാജ്

എടപ്പാൾ: കോലളമ്പ് അമ്പല പറമ്പ് സമീപം താമസിക്കുന്ന മുതിരം പറമ്പത്ത് രാജന്റെ മകൻ റെമിൻ രാജ് നിര്യാതനായി. കോവിഡ് ബാധിതനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.