gopi
ഗോപിനാഥൻ

തിരൂരങ്ങാടി: പന്താരങ്ങാടി തൃക്കുളം പന്താവൂർ നായർ വീട്ടിൽ ഗോപിനാഥൻ ( 62 ) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി.
മകൾ : രമ്യ. മരുമകൻ : രഞ്ജിത്. സഹോദരങ്ങൾ,:വാസുദേവൻ നായർ, ചന്ദ്രശേഖരൻ, രാജലക്ഷ്മി.