പത്തിരിയാൽ: പരേതനായ കട്ടേക്കാടൻ കുഞ്ഞാൻ ഹാജിയുടെ മകൻ നജീബ് (കുഞ്ഞി 54) നിര്യാതനായി. തിരുവാലി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. മാതാവ്: ബിരിയുമ്മ. ഭാര്യ: മൂലത്ത് ഹഫ്സത്ത്. മക്കൾ: നാജിഷ് (ബഹ്‌റൈൻ), നജ് ല(ദമാം), ഡോ.നസ് ലി. മരുമക്കൾ: അലൂയ, റജീഷ്, അൻഷാദ്.