vaccine

കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ മലപ്പുറം മാതൃകയായി. നഗരസഭയിലെ മുഴുവൻ ഭിന്നശേഷികാർക്കും സമീപ പഞ്ചായത്തിലെ ഭിന്നശേഷികാർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ നൽകി.വീഡിയോ : അഭിജിത്ത് രവി