prabth
പ്രഭാത്


പെരിന്തൽമണ്ണ: പനങ്ങാങ്ങര ജാറത്തിങ്ങൽ പള്ളിപ്പടി റോഡിലെ അരീക്കാട്ടുപറമ്പിൽ പരേതനായ ശിവരാമന്റെ മകൻ പ്രഭാത് (36) നിര്യാതനായി. സ്വർണാഭരണ നിർമാണ തൊഴിലാളിയായിരുന്നു. കരൾരോഗത്തെ തുടർന്ന് രണ്ടാഴ്ചയായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാവ്: സരസ്വതി. ഭാര്യ:നിമ്മ്യ. മകൾ: അതീന്ദ്ര. സഹോദരങ്ങൾ: പ്രസന്ന, പ്രേമ, പ്രിയ, പ്രദീപ്.