abdul
അബ്ദുൾ ഖാദർ

കിഴുപറബ് : പഴപറമ്പ് സി. എം നഗറിൽ യാക്കിപ്പറമ്പൻ അബ്ദുൾ ഖാദർ (62)നിര്യാതനായി. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇരുപത് ദിവസത്തിന് മുമ്പ് ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മക്കളില്ല. സഹോദരങ്ങൾ:
ഇസ്മയിൽഹാജി,ഉമ്മർഹാജി, പരേതരായ മൊയ്തീൻകുട്ടിഹാജി,അബ്ദുള്ളഹാജി,മുഹമ്മദലിഹാജി, അബു.