safi
സഫിയ

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് ആലിൻചുവട്ടിൽ കിഴക്കേവളപ്പിൽ സഫിയ (40)നിര്യാതയായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആമിന. ഭർത്താവ്: ഉമ്മർ (ചുമട്ടു തൊഴിലാളി സി.ഐ.ടി.യു പെരിന്തൽമണ്ണ). മക്കൾ: നിസാം, ഹാഷിം, ഷമീന, ഷബീബ. മരുമക്കൾ: സഫ്ഫവാൻ, ബാബു.