gopaln
ഗോപാലൻ

എടവണ്ണ : പത്തപ്പിരിയം പാണ്ടിയാട് വാളക്കടവൻ ഗോപാലൻ(54) നിര്യാതനായി. കുണ്ടുതോട് ഷാപ്പ് തൊഴിലാളിയായിരുന്നു.
ഭാര്യ: പങ്കജവല്ലി. മക്കൾ: ദിൽജിത്ത് (മഞ്ചേരി മെഡിക്കൽ കോളേജ്), അഖിൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വിജയൻ, മോഹൻ ദാസ് ,സുനന്ദകുമാരി.