അരീക്കോട് : താഴത്തങ്ങാടി നാലകത്ത് അബൂബക്കർ (84 ) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരീക്കോട്ടെ പഴയ കാല കാർ ഡ്രൈവറാണ്.
ഭാര്യ : ജമീല. മക്കൾ : ആരിഫ ,സഫിയ ,സാജിദ, സഫാക്ക് (റിയാദ്) ,ബേബി സുനീറ ,ഷീബ ,ഫയാസ്. മരുമക്കൾ : റസാഖ് ( റിട്ട. മിലിട്ടറി) ,ഹമീദ് ( ദുബായ് ) ,കരീം ,അബ്ദുസലാം ,ബാപ്പുട്ടി ,സുഹ്റ ,ദിൽഷ.