iyapu
അയ്യപ്പു


എടപ്പാൾ: കാലടി ചാണാട്ടു പറമ്പിൽ അയ്യപ്പു (80) നിര്യാതനായി. മക്കൾ: മോഹനൻ, ബിജു, രാജൻ, അനിത, പ്രമീള.