എടപ്പാൾ: പൊന്നാനി താലൂക്കിലെ എസ്.എൻ.ഡി.പി. പ്രസ്ഥാനത്തിന്റെ കാരണവരായി പ്രവർത്തിച്ച തവനൂരിലെ പുളിമാവിൽ ഉണ്ണികൃഷ്ണൻ (95) നിര്യാതനായി. തമിഴ്നാട് പൊലീസ് റിട്ടയേർഡ് സബ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ പരേതയായ ദേവകി. മക്കൾ: വേണുഗോപാൽ, ബാബുരാജ്. മരുമക്കൾ. രജനി (അദ്ധ്യാപിക. എ.എം.എൽ.പി സ്‌കൂൾ കടകശ്ശേകി), പ്രിയ ( എസ്.എൻ.ഡി.പി യോഗം എടപ്പാൾ ഓഫീസ് സെക്രട്ടറി).