obit
അപ്പുട്ടി

കൊടക്കാട്: കൂനേരി അപ്പുട്ടി (66) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മകൻ: അനൂപ്. മരുമകൾ: സുകന്യ.