അരീക്കോട്: പരേതനായ മുസ്ലിയാരകത്ത് സൈനുദ്ധീനിന്റെ ഭാര്യ കാഞ്ഞരാല കുഞ്ഞികദീജ (85) നിര്യാതയായി. മക്കൾ : മുസദ്ദിഖ് (റിട്ട. കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ ), മുംതാസ് ഖാലിദ് (റിട്ട. അദ്ധ്യാപിക, ജിഎംയുപിഎസ് അരീക്കോട്), സൗദ പരീത് ( ടീച്ചർ, പാലക്കാട് ), നജ്മ ഹമീദ് ( ടീച്ചർ. ക്രസന്റ് യു.പി. സ്‌കൂൾ, വെളിമുക്ക് ). മരുമക്കൾ : പരേതനായ പരീത്, ഖാലിദ് മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ), അബ്ദുൽ ഹമീദ്, മുബീന.