താനൂർ: ചെമ്പ്രമാരാൻകാവിൽ മുകുന്ദൻ (56) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ : ദിലീപ്, ദിവ്യ. മരുമകൻ : വിനോദ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പുഷ്‌കരാക്ഷൻ, അംബുജം.