kali
കാളികുട്ടി അമ്മ

ചങ്ങരംകുളം: കണ്ടനകം പുള്ളുവൻ പടി പെരിഞ്ചീരി വളപ്പിൽ കാളികുട്ടി അമ്മ (82) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: അരവിന്ദാക്ഷൻ (റിട്ട.പോസ്റ്റ് മാസ്റ്റർ പൊന്നാനി), മോഹൻദാസ്, രമണി. മരുമക്കൾ: ഗോവിന്ദൻ കുട്ടി, സുധ, ബീന.