ayisha
ആയിഷ

താനൂർ: ഓമച്ചപുഴ പരേതനായ വരിക്കോട്ടിൽ മെയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പന്നിക്കണ്ടത്തിൽ ആയിഷ (73) നിര്യാതയായി.
മക്കൾ: അഷ്റഫ്, അബ്ദുസ്സലാം (ഇരുവരും അബൂദാബി), സിദ്ധീഖ്, ശിഹാബ്, ഫാത്തിമക്കുട്ടി, സുലൈഖ, റൈഹാനത്ത്, സാജിദ, സലീന, പരേതയായ ഹൈറൂന്നീസ. മരുമക്കൾ. ഉണ്ണീൻ, അബ്ദു, സിദ്ധീഖ്, റഷീദ്, മൂസ, അബ്ദുൽ ഖാദർ , ബദരിയ്യ, ജുബൈരിയ, ഫർഹാന.