ചേലേമ്പ്ര :പുല്ലിപറമ്പ് കുറ്റിപ്പാലയിലെ പുറ്റാട്ട് ഹരിദാസന്റെ ഭാര്യ യശോദ (64) നിര്യാതയായി. മക്കൾ: യതീഷ്, അനീഷ്. മരുമക്കൾ: ശ്രുതി, വിജിഷ.