sarojini
സരോജിനി

തേഞ്ഞിപ്പലം : കലിക്കറ്റ് യൂണിവേഴ്സിറ്റി രചന നഴ്സറി സ്‌കൂളിൽ ദീർഘകാലം ആയമ്മയായ് ജോലി ചെയ്തിരുന്ന എളമ്പുലശ്ശേരി സ്‌കൂളിന് സമീപം കണിയാളി സരോജിനി (87 ) നിര്യാതയായി. മക്കൾ: ഭരതൻ , ഉണ്ണി , ബേബി , ദേവയാനി , ശ്രീജ പരേതരായ സുന്ദരൻ , രാജമണി. മരുമക്കൾ: രഞ്ജിനി , രജനി , അരവിന്ദൻ ,ഉണ്ണി , അജിത് , ബേബി , അനുപമ.