saro
സരോജിനി

പെരിന്തൽമണ്ണ: ഓണപ്പുട ചീരമ്പത്തൂരിലെ പടുവണ്ണ കളരിക്കൽ സരോജിനി (72) നിര്യാതയായി. ഭർത്താവ്:
ശിവശങ്കര പണിക്കർ. മക്കൾ: സുമതി, സുരേഷ് ബാബു,സുഭാഷ്, സുരേന്ദ്രൻ, സുനിൽ കുമാർ.