കോട്ടക്കൽ: തെന്നശ്ശേരി പറമ്പിൽ ടി.പി ഉണ്ണിക്കൃഷ്ണൻ (68) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: പരേതയായ ഉഷ. മക്കൾ: വിപുൽ, വിവക്, ലിസ്ന. മരുമക്കൾ: രതീഷ്, ഷീന, വിജിഷ. സഹോദരങ്ങൾ: സുന്ദരൻ,രമണി.