shafi
മുഹമ്മദ് ഷാഫി

മലപ്പുറം: മുനിസിപ്പൽ എം. എസ്. എഫ് ട്രഷറർ മേൽമുറി ആലത്തൂർപടി സ്വദേശി സി. കെ. മുഹമ്മദ് ഷാഫി (25)നിര്യാതനായി. മലപ്പുറം നഗരസഭ യിലെ താത്കാലിക ജീവനക്കാരൻ ആയിരുന്നു. മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർ ആയിരുന്നു. പിതാവ് : സി. കെ. അബ്ദുൽ റസാഖ്, മാതാവ് :റസിയ. സഹോദരങ്ങൾ: ബുഷൈർ, റൈഹാനത്ത്, മാഹിറ, റസീന, റഹ്ല.