fathim
ഫാത്തിമാബി

തിരൂരങ്ങാടി :മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് സി ഡി എസ് അംഗവും ഏഴാം വാർഡ് വനിത ലീഗ് പ്രസിഡണ്ടും സാമുഹിക പ്രവർത്തകയുമായ ഫാത്തിമാബി ( 55 ) നിര്യാതയായി. തിരുരങ്ങാടി ജെസിഐ അംഗവും കൂടുംബശ്രീ ബാലസഭ എന്നിവയുടെ കോ ഓർഡിനേറ്ററുമായിരുന്നു, ഭർത്താവ്: പറമ്പിൽ മൊയ്തീൻ. മക്കൾ : ഷംസുദ്ധീൻ, സുൽഫത്ത്, മരുമക്കൾ : റിയാസ്, ഫസീല, നൂർജഹാൻ. മൂത്ത മകൻ ഫൈസൽ ആറുമാസം മുമ്പ് കോവിഡ് ബാധിതനായി ജിദ്ദയിൽ വെച്ചു മരണപ്പെട്ടിരുന്നു.