ചങ്ങരംകുളം: കുറ്റിപ്പാല എക്കിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഞ്ഞക്കാട്ട് പരേതനായ ഗംഗാധരന്റേയും ലീലയുടേയും മകൻ സനീബ് (43) കൊറോണ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ: ബീന. മക്കൾ: അതുൽ കൃഷ്ണ, അമേയ, അനയ് കൃഷ്ണ.