താനൂർ: പഴയക്കാല ജനസംഘം പ്രവർത്തകനും പൊതു പ്രവർത്തകനുമായ ഒഴൂർ തിരുവങ്ങാട്ട് കറപ്പൻ (86)നിര്യാതനായി. ഭാര്യ: ശാരദ (പരേത ). മക്കൾ: രാജേന്ദ്രൻ,ഗൗതമൻ ഗീത. രമണി, മുകുന്ദൻ (പരേതൻ). മരുമക്കൾ: സജിനി, പെന്നുമണി , വിനു.