nadna
നന്ദകുമാർ

താനൂർ: കേരളാ ധീശ്വരപുരം വെളുവിൻ ക്ഷേത്രത്തിന് സമീപം തൊട്ടിപ്പാട്ട് പരേതനായ പരമേശ്വരൻ നായരുടെ മകൻ നന്ദകുമാർ (43) നിര്യാതനായി. ഭാര്യ: അജിത. മാതാവ്: പത്മിനി അമ്മ. സഹോദരങ്ങൾ: ഹേമലത, ജയൻ.