കോട്ടക്കൽ: പറപ്പൂർ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സിപിഎം മുൻ പറപ്പൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന മൊയ്തീൻ കുട്ടി( 85) നിര്യാതനായി. ഭാര്യ :തിത്തുട്ടി. മക്കൾ : അലവികുട്ടി, മൂസകുട്ടി,അബ്ദുൽഖാദർ,ആയിഷക്കുട്ടി,ഫാത്തിമ. മരുമക്കൾ:ഖദീജ,സാബിറ,ഹസീന,മുഹമ്മദ്,ഉമ്മർ.