cccc
.

മലപ്പുറം: ജില്ലയിൽ വെള്ളിയാഴ്ച കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.45 ശതമാനം രേഖപ്പെടുത്തി. 1,039 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 1,014 പേർ വെള്ളിയാഴ്ച രോഗവിമുക്തരായി.