ചങ്ങരംകുളം: ഗുരുവായൂർ കല്ലായിൽ കേശവൻ വൈദ്യരുടെ മകൻ അശോകൻ (61) നിര്യാതനായി. അമ്മ : അമ്മിണി. ഭാര്യ : ഷീബ കുട്ടത്ത്. മക്കൾ: അഞ്ജു, വിഷ്ണു ദത്തൻ.