parvth
പാർവതി

മഞ്ചേരി: പന്തല്ലൂർ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിനു സമീപം താമസിക്കുന്ന കൊടക്കാടൻ പാർവതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ : ബാലകൃഷ്ണൻ , ഗംഗാധരൻ ഗുരുമന്ദിരത്തിൽ പൊതുദർശനത്തിന് വെച്ച മൃതദ്ദേഹം വൈകിട്ട് സംസ്‌കരിച്ചു. മഞ്ചേരി എസ് എൻ ഡി പി യൂണിയനും പന്തല്ലൂർ ശാഖാ യോഗവും അനുശോചിച്ചു.