ponnap
പൊന്നപ്പൻ

ചങ്ങനാശ്ശേരി: വാഴപ്പള്ളി പറാലിലെ പരേതരായ നടുവിലപ്പറമ്പിൽ ദാമോദരൻ, പങ്കജാക്ഷി ദമ്പതികളുടെ മകൻ പൊന്നപ്പൻ(70) നിര്യാതനായി. നെടുമുടി, ചങ്ങനാശേരി മേഖലയിലെ അബ്കാരിയായിരുന്നു. ഭാര്യ: രേവമ്മ(ആലപ്പുഴ). മക്കൾ: രജനി, രതീഷ്, രജിത. മരുമക്കൾ: പ്രസാദ്
(ചെറുകര), ശാരിക (പുഴവാത്), പരേതനായ അനിൽ (ആലപ്പുഴ). സഹോദരങ്ങൾ: സോമരാജൻ, രമേശൻ, ഓമന, നിർമ്മല, കൗസല്യ, പരേതരായ മോഹനൻ(റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ,​ പെരിന്തൽമണ്ണ), കമലഹാസൻ(അബ്കാരി). സംസ്‌കാരം പറാൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടന്നു.