bhhh
,

എ​ട​പ്പാ​ൾ​:​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഇ​ള​വ് ​നി​ല​വി​ൽ​ ​വ​ന്ന​തോ​ടെബാ​ർ​ബ​ർ​ഷോ​പ്പു​ക​ളി​ൽ​ ​വ​ലി​യ​ ​തി​ര​ക്ക്.​ ​മ​ണി​ക്കൂ​റി​ൽ​ ​ര​ണ്ടാ​ൾ​ക്ക് ​വീ​ത​മാ​ണ് ​ബു​ക്കിം​ഗി​ന് ​അ​നു​മ​തി.​ ​ഒ​ന്ന​ര​ ​മാ​സ​മാ​യി​ ​അ​ട​ഞ്ഞു​കി​ട​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​തു​റ​ന്ന​തോ​ടെ​യാ​ണ് ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​ജോ​ലി​യി​ല്ലാ​തി​രു​ന്ന​ ​ബാ​ർ​ബ​ർ​മാ​ർ​ക്ക് ​ആ​ളു​ക​ളു​ടെ​ ​തി​ര​ക്ക് ​വ​ലി​യ​ ​ആ​ശ്വാ​സം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​വ​രു​മാ​ന​മി​ല്ലാ​യ്മ​ ​ഇ​വ​രു​ടെ​ ​ജീ​വി​ത​ത്തെ​ ​വ​ലി​യ​ ​തോ​തി​ൽ​ ​ബാ​ധി​ച്ചി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​ആ​ഴ്ച​യി​ൽ​ ​മൂ​ന്നു​ ​ത​വ​ണ​യാ​ണ് ​ക​ട​ ​തു​റ​ക്കാ​ൻ​ ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​വാ​യ്പ​യെ​ടു​ത്ത് ​ക​ട​ ​ആ​രം​ഭി​ച്ച​വ​ർ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യാ​ണ് ​നേ​രി​ടു​ന്ന​ത്