kunju
കുഞ്ഞുമോൻ

വളാഞ്ചേരി: മാണൂർ നടക്കാവിൽ ചോലയിൽ കുഞ്ഞുമോൻ (82) നിര്യാതനായി.
ഭാര്യമാർ: ആസ്യ, പരേതയായ ആയിഷ. മക്കൾ: മുഹമ്മദലി, മുഹമ്മദ് ഇഖ്ബാൽ, ഹാരിസ്, റംല, ഫൗസിയ.
മരുമക്കൾ: കുഞ്ഞാപ്പുട്ടി, റുഖിയ, ജസീല, ഹഫ്സ.