hale
ഹലീമ

താനൂർ: മൂലക്കൽ കുഞ്ഞീമാക്കാനകത്ത് മുഹമ്മദ് അലിയുടെ ഭാര്യ ഹലീമ (60) നിര്യാതയായി. മക്കൾ: ഷമീർ, ഷംനാദ് (ഇരുവരും ദമാം), ഷബീർ, സറീന. മരുമക്കൾ: റംലത്ത്, ഖമറുന്നിസ, റിൻഷ, അഷ്റഫ്. സഹോദരങ്ങൾ: ഷാനവാസ്, സഹീർ.