praba
പ്രഭാകരൻ

വള്ളിക്കുന്ന് : കോഴിക്കോട് ലിങ്ക് റോഡിലെ റോഷ്നി എന്റർപ്രൈസസ് ഉടമയും വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയുമായ വിമുക്ത ഭടൻ പുളിയശ്ശേരി പ്രഭാകരൻ (61) നിര്യാതനായി. ഭാര്യ : പരേതയായ ടി.എൻ. രേഖ. മകൾ: രോഷ്നി (അസിസ്റ്റന്റ് പ്രൊഫസർ ,ഇംഗ്ലീഷ് വിഭാഗം , ക്രിസ്ത്യൻ കോളേജ് കോഴിക്കോട് ). മരുമകൻ: സന്തോഷ് (അസിസ്റ്റന്റ് പ്രൊഫസർ , സുവോളജി വിഭാഗം , ക്രിസ്ത്യൻ കോളേജ് , കോഴിക്കോട് ).
സഹോദരങ്ങൾ: ഹരിഗോവിന്ദൻ(ചെയർമാൻ വള്ളിക്കുന്ന് നിയോജക മണ്ഡലം യു ഡി എഫ് ), ഋഷികേശ്കുമാർ (തപാൽ വകുപ്പ് ,പൊന്നാനി ), വീരേന്ദ്രകുമാർ (പ്രസിഡന്റ് , വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), ബാലഗോപാലൻ (ഡി.ജി.എം കേരള ബാങ്ക്).