താനൂർ: ഒഴൂർ എരനെല്ലൂർ പച്ചാടൻ സുരേഷ് (57) നിര്യാതനായി. (റിട്ട. കെ.എസ്.ഇ.ബി ഔവർസിയർ, കണ്ണന്തളി ). ഭാര്യ: ലിഷ. മക്കൾ: ആതിര, അഞ്ജന, ഐശ്വര്യ.