താനൂർ: മനടത്തുർ അങ്ങാടിക്ക് സമീപം തുറു വായിൽ യാഹു ( 62 ) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: ഫൈസൽ, ഫസീല, ഫസലു (അൽ ഐൻ). മരുമക്കൾ: നസീർ, ജുബൈരിയ. സഹോദരങ്ങൾ: കുഞ്ഞി മൊയ്തീൻ, മൊയ്തീൻ, മുഹമ്മദാലി.