mano
മനോഹരൻ

താനൂർ: താനൂർ മൂലക്കൽ പരേതനായ മലയിൽ നാരായണന്റെ മകൻ മനോഹരൻ (58) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ലത. മകൾ: അക്ഷയ. സഹോദരങ്ങൾ: കരുണാകരൻ (ചെന്നൈ), മോഹനൻ, ദമയന്തി ( ചെന്നൈ), സുശീല, ഓമന, ഇന്ദിര, ബിന്ദു (കോഴിക്കോട്).